psc
പി.എസ്.സി

തിരുവനന്തപുരം: കിർത്താഡ്സിൽ കാറ്റഗറി നമ്പർ 251/18 വിജ്ഞാപന പ്രകാരം ക്യൂറേറ്റർ, വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 373/17 വിജ്ഞാപന പ്രകാരം ജൂനിയർ ഇൻസ്ട്രക്ടർ (മൾട്ടീമീഡിയ അനിമേഷൻ ആൻഡ് സ്‌പെഷ്യൽ ഇഫക്ട്സ്), വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 548/17 വിജ്ഞാപന പ്രകാരം ജൂനിയർ ഇൻസ്ട്രക്ടർ (ഇൻസ്ട്രുമെന്റ് മെക്കാനിക്), വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ കാറ്റഗറി നമ്പർ 193/17 വിജ്ഞാപന പ്രകാരം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫർ (ഏകീകൃത ചുരുക്കപ്പട്ടിക), വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ കാറ്റഗറി നമ്പർ 395/18 വിജ്ഞാപന പ്രകാരം ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.എം.വി.) എൻ.സി.എ.- പട്ടികവർഗ്ഗം, കേരള സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 96/18 വിജ്ഞാപന പ്രകാരം എഞ്ചിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവർഗക്കാർക്ക് മാത്രം), വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 92/18 വിജ്ഞാപന പ്രകാരം ജൂനിയർ ഇൻസ്ട്രക്ടർ (ഇൻസ്ട്രുമെന്റ് മെക്കാനിക്) (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് മാത്രം) തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.


സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും

തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 496/17, 497/17, 498/17 വിജ്ഞാപന പ്രകാരം പവർ ലോൺഡ്രി അറ്റൻഡർ (എൻ.സി.എ.- മുസ്ലിം, ഈഴവ, വിശ്വകർമ്മ), ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ കാറ്റഗറി നമ്പർ 305/18 വിജ്ഞാപന പ്രകാരം ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 3/ഓവർസീയർ ഗ്രേഡ് 3 (സിവിൽ)/ട്രേസർ (പട്ടികജാതി/പട്ടികവർഗക്കാർക്ക് മാത്രം) തസ്തികകളിൽ സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും

അഭിമുഖം

ഹാന്റക്സിൽ കാറ്റഗറി നമ്പർ 242/18, 243/18 വിജ്ഞാപന പ്രകാരം ഫിനാൻസ് മാനേജർ തസ്തികയിൽ അഭിമുഖം നടത്തും.