നേമം: ശാന്തിവിള, എ.കെ.എൻ റോഡ് ശ്രീരാമജയത്തിൽ വി. അയ്യപ്പൻനായർ (68) നിര്യാതനായി. ഭാര്യ: പത്മകുമാരി അമ്മ. മക്കൾ: മിനിപ്രഭ, ഗിരിപ്രഭ. മരുമക്കൾ: വിജയകുമാർ ബി, സുരേഷ്കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
റസലയ്യൻനാടാർ
സത്യൻനഗർ : നിർമ്മൽ സദനത്തിൽ റസലയ്യൻ നാടാർ (84, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: സതീദേവി (റിട്ട. ടീച്ചർ). പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 6ന്.