വെൺപകൽ : മാങ്കുളത്ത് മേലെ പുത്തൻവീട്ടിൽ കരുണാകരൻ നായർ (78) നിര്യാതനായി. ഭാര്യ: എ. രാധമ്മ. മക്കൾ: ശശികല ആർ, ജയചന്ദ്രൻ കെ. മരുമക്കൾ: അനിൽകുമാർ, ശ്രീകല. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.