കരമന : കാലടി തെറ്റിക്കാട് രാധികാഭവനിൽ സുലോചന (64) നിര്യാതയായി. ഭർത്താവ് പരേതനായ ഉണ്ണികൃഷ്ണൻ. മക്കൾ: രാധിക, രാജേഷ് ഉണ്ണികൃഷ്ണൻ, രതീഷ് ഉണ്ണികൃഷ്ണൻ. മരുമക്കൾ: അനിൽകുമാർ, താര. സഞ്ചയനം: 16ന് രാവിലെ 8ന്.