തിരുവനന്തപുരം : പട്ടം, മുറിഞ്ഞപാലം ഇലഞ്ഞിമൂട ലയ‌്‌നിൽ ചന്ദ്രാംശുവിൽ എം.ആർ.ആർ.എ 25)ൽ ഡോ. നാരായണൻ നായർ ഡി.ആർ. (റിട്ട. എ.ആർ.ഒ, ആർ.ആർ.ഐ പൂജപ്പുര) ന്റെ ഭാര്യ ഡോ. ഭഗവതിഅമ്മ കെ.സി. (80, റിട്ട. ആർ.ഒ, ആർ.ആർ.ഐ) നിര്യാതയായി. മക്കൾ: ഡോ. ശ്രീഹരി (യു.കെ.), ഉമ ബി. (അഗ്രി. കൾച്ചറൽ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: ഡോ. നന്ദിത, ബാലചന്ദ്രൻനായർ. സംസ്കാരം നാളെ രാവിലെ തൈക്കാട് ശാന്തികവാടത്തിൽ.