നെടുമങ്ങാട്: വേട്ടംപള്ളി പള്ളിമുക്ക് വിളയിൽ വീട്ടിൽ തുളസീധരൻ (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ : മായ, ദീപ, മഞ്ജു. മരുമക്കൾ : സുനിൽകുമാർ, സജയൻ, മോഹനൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.