കരുംകുളം : അടുമ്പി​ൽ ഭാനുവൈദ്യരുടെ ഭാര്യ രേണുക (89) നി​ര്യാതയായി​. മക്കൾ : പരേതയായ രമാദേവി​, രാജേന്ദ്രൻ, പരേതനായ രാമഭദ്രൻ, വി​ജയലത, ജയശ്രീ, സുരേഷ് കുമാർ, ഷീജ, സതീഷ്. മരുമക്കൾ :വി​ജയകുമാർ, തങ്കം, രാജേശ്വരി​, പരേതനായ വി​ജയരാജ്, ജയചന്ദ്രൻ, നി​ഷാകുമാരി​, സജി​കുമാർ. സഞ്ചയനം 16ന് രാവി​ലെ 9ന്.