കാട്ടാക്കട: മൈലോട്ടുമൂഴി മഠത്തിക്കോണം ചെറുതല ബിജു ഭവനിൽ എം.രവീന്ദ്രൻ നായർ(77)നിര്യാതനായി.ഭാര്യ:വിജയകുമാരി.മക്കൾ:ആർ.സുനിൽകുമാർ,ആർ.അനിൽകുമാർ,ആർ.ബിജുകുമാർ.മരുമക്കൾ:അഞ്ചു,സിന്ധു.സഞ്ചയനം:16ന് രാവിലെ 8.30ന്.