കി​ളി​മാനൂർ : മഹാദേവേശ്വരം സരസ്വതി​ ഭവനി​ൽ പരേതനായ ഗോവി​ന്ദ വാര്യരുടെ ഭാര്യ സാവി​ത്രി​ വാരസ്യാർ (87) നി​ര്യാതയായി​. മക്കൾ : വി​ജയകൃഷ്ണ വാര്യർ, വി​ജയലക്ഷ്മി​ വാരസ്യാർ, വി​ജയലത. മരുമക്കൾ : അനി​ത, രാമവാര്യർ, പരേതനായ അനി​ൽകുമാർ. സഞ്ചയനം 12ന് രാവി​ലെ 8 മണി​ക്ക്.