gk

1. കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന വനം?

ഉഷ്ണമേഖലാ നിത്യഹരിത വനം

2. കേരളത്തിൽ വനഭൂമി ഏറ്റവും കു റവുള്ള ജില്ല?

ആലപ്പുഴ

3. കേരള വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം?

1980

4. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന സ്ഥലം?

പീച്ചി (തൃശൂർ)

5. കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലം?

വഴുതക്കാട് -തിരുവനന്തപുരം

6. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല?

കണ്ണൂർ

7. കണ്ടലിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത്?

കല്ലേൻ പൊക്കുടൻ

8. ദേശീയോദ്യാനങ്ങളുടെ ജില്ല എന്ന റിയപ്പെടുന്നത്?

ഇടുക്കി

9. ഇരവികുളം ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന ജീവി?

വരയാട്

10. രാജമല വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം?

ഇരവികുളം

11. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്?

സൈലന്റ്‌വാലി

12. ചീവീടുകൾ ഇല്ലാത്ത കേരളത്തിലെ ദേശീയോദ്യാനം?

സൈലന്റ്‌വാലി

13. സൈലന്റ‌്‌വാലി കണ്ടെത്തിയ ബ്രിട്ടീഷുകാരൻ?

റോബർട്ട് വൈറ്റ്

14. നെയ്യാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?

തിരുവനന്തപുരം

15. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം?

മാരക്കുന്നം ദ്വീപ് (നെയ്യാർഡാം)

16. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?

തിരുവനന്തപുരം

17. പേപ്പാറ വന്യജീവി സങ്കേതത്തിനോട് ചേർന്നുള്ള തമിഴ്‌നാട്ടിലെ വന്യജീവി സങ്കേതം?

കളക്കാട് മുണ്ടൈതുറൈ വന്യജീവി സങ്കേതം

18. ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?

കൊല്ലം

19. ചിന്നാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?

ഇടുക്കി

20. കേരളത്തിൽ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന പ്രദേശം?

ചിന്നാർ.