ബാലരാമപുരം:എരത്താവൂർ ശ്രീബാലസുബ്രമണ്യസ്വാമിക്ഷേത്രത്തിൽ തൈപ്പൂയക്കാവടി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 6ന് മഹാഗണപതിഹോമം,​ 9.10ന് വിഷ്ണുസഹസ്രനാമവും ശ്രീമദ്ഭഗവത്ഗീതാപാരായണവും,​11ന് കലശാഭിഷേകം,​12ന് അന്നദാനം,​വൈകിട്ട് 5ന് ഭജന.