ബാലരാമപുരം:ഐത്തിയൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാവാർഷിക മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 5.30 ന് മഹാഗണപതിഹോമം,​11ന് അന്നദാനസദ്യ,​വൈകിട്ട് 6.15ന് സഹസ്രദീപം,​6.30ന് അലങ്കാര ദീപാരാധന,​രാത്രി 8.30ന് നൃത്തസന്ധ്യ.