നെയ്യാറ്റിൻകര : ചെങ്കൽ പനവിള പ്രണവം വീട്ടിൽ വി.നാഗപ്പൻ ആശാരി (66-റിട്ട.കെ.എസ്.ആർ.ടി.സി ) നിര്യാതനായി. ഭാര്യ: രമണി. കെ.മക്കൾ: ശിവജി എൻ,സുകന്യ ആർ. മരുമക്കൾ: ലിജി ആർ എസ്,ശിവപ്രസാദ് ആർ. സഞ്ചയനം 13 ന് രാവിലെ 9ന്.