പാലോട്: പച്ച തോട്ടുംപുറം വയലരികത്തു വീട്ടിൽ തങ്കപ്പൻ പിള്ള (75) നിര്യാതനായി. ഭാര്യ: ലീല, മകൻ: പരേതനായ ഹരി. സഞ്ചയനം ഞായർ രാവിലെ 8.30 ന്.