കാട്ടാക്കട:സെന്റർ ഫോർ റൂറൽ ആൻഡ് എൻവയോൺമെന്റൽ ഡെവലപ്ഡ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന എനർജി മാനേജ്മെന്റ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ കാട്ടാക്കട താലൂക്ക് ഓഫീസ്,സപ്ലൈ ഓഫീസ്,നെയ്യാറ്റിൻകര എക്സൈസ് ഓഫീസ്,കാട്ടാക്കട എംപ്ലോയ്മെന്റ് എക്സേഞ്ച് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കായി ഊർജ്ജ കിരൺ ബോധവത്കകരണ പഠന സദസ് സംഘടിപ്പിച്ചു.വി.അംബിക,പ്രീതകുമാരി,എന്നിവർ വിഷയാവതരണം നടത്തി.ചെയർപേഴ്സൺ എം.ശാന്തി പ്രമീള,ഡയറക്ടർ എസ്.സജിത,വൈ.പി,സുധ,ജെ.കെ.ഗിരിജ എന്നിവർ സംസാരിച്ചു.