കാട്ടാക്കട:കാട്ടാക്കട ഗവ.എൽ.പി സ്കൂളിൽ വീരണകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ കൊറോണ വൈറസ് ബോധവത്കരണ ക്ലാസ് നടത്തി.പി.ടി.എ പ്രസിഡന്റ് ആർ.രാഘവലാൽ ക്ലാസ് ഉദ്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും വീടുകളിൽ ബോധവത്കകണം നടത്തി.