കാട്ടാക്കട:പട്ടകുളം തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗ്രന്ഥശാല വീരണകാവ് സ്കൂളിൽ നടപ്പിലാക്കിയ എന്റെ പുസ്തകം,കുറിപ്പ്,എഴഉത്തുപെട്ടി പദ്ധതിയിലെ മത്സര വിജയികൾക്ക് സമ്മാനദാനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രാമകൃഷ്ണപിള്ള നടത്തി.പ്രിൻസിപ്പൽ സൂസൺ വിൽഫ്രഡ്,അദ്ധ്യാപകൻ സുരേഷ് കുമാർ,മധു,രജിത എന്നിവർ സംസാരിച്ചു.