വെളനാട്:മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിൽ അഗ്രിക്കൾചറൽ സ്കിൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ മഷ്റൂംഗ്രോവർ,മൈക്രോ ഇറിഗേഷൻ തൊഴിലധിഷ്ഠിത പരിശീലനം മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.ബിനു ജോൺസാം ഉദ്ഘാടനം ചെയ്തു.കോഴ്സ് കോ ഓർഡിനേറ്റർമാരായ ജി.ചിത്ര,ബിന്ദു.ആർ.മാത്യു എന്നിവർ സംസാരിച്ചു.