-maneshkumar

വർക്കല: കുരയ്ക്കണ്ണി ജെസ്സിഭവനിൽ പരേതനായ ചക്രായുധന്റെയും കനകലതയുടെയും മകൻ മനേഷ് കുമാർ (42) നിര്യാതനായി. സഹോദരങ്ങൾ: അജയകുമാർ (പ്രസിഡന്റ്, വർക്കല സർവ്വീസ് സഹകരണബാങ്ക്), ഭൂപേഷ് കുമാർ, സിസീർകുമാർ, ലളിത്കുമാർ, ജെസ്സി, പരേതനായ വിനോദ് കുമാർ. മരണാനന്തരചടങ്ങ്: 14ന് രാവിലെ 8.30ന്.