കോവളം: വെങ്ങാനൂർ പുല്ലാന്നിമുക്ക് മിനി സദനത്തിൽ പരേതനായ പത്മനാഭ പണിക്കരുടെ മകൻ റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ പി.തങ്കപ്പൻ ( 78) നിര്യാതനായി.പി.ശകുന്തളയാണ് ഭാര്യ. മക്കൾ: മിനി.റ്റി.എസ്, മണിലാൽ റ്റി (സെക്രട്ടറി ,തൈവിളാകം ശ്രീനാഗരാജ ക്ഷേത്രം വെങ്ങാനൂർ) ഹരിലാൽ റ്റി.എസ് (എക്സ് സർവ്വീസ് ) മരുമക്കൾ: ജി.വേണുഗോപാൽ, പ്രീത.എസ് ,രശ്മി. എസ്.എസ് . സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7 ന്.