കള്ളിക്കാട്: കള്ളിക്കാട് റബർ ഉത്പാദക സംഘം റബർ ടാപ്പിംഗ് തൊഴിലാളികൾക്കും കർഷകർക്കുമായി 25 മുതൽ 27 വരെ പരിശീലനം സംഘടിപ്പിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് റബർ സ്‌കിൽഡ് ഡെവലപ്മെന്റ് കൗൺസിൽ സർട്ടിഫിക്കറ്റുകൾ നൽകും. താത്പര്യമുള്ളവർ 15ന് മുമ്പായി സംഘം ഓഫീസിലെത്തണമെന്ന് സംഘം പ്രസിഡന്റ് അറിയിച്ചു. ഫോൺ: 9497003953.