ശാന്തകുമാരി

പരണിയം : വഴിമുക്ക് ആശാഭവനിൽ ശാന്തകുമാരി (69) നിര്യാതയായി. ഭർത്താവ് : പരേതനായ ചെല്ലപ്പൻ നാടാർ (റിട്ട.ടീച്ചർ). മക്കൾ : ഡിക്സൺ. സി.എസ്, ആശ. സി.എസ്. മരുമകൻ : രാജൻ. സി (ടീച്ചർ, ജി.എച്ച്.എസ്.എസ്. പ്ളാവൂർ). പ്രാർത്ഥന 14 ന് രാവിലെ 6.30ന് പാമ്പുകാല സെന്റ് ജോസഫ് മലങ്കര സിറിയൻ കാത്തലിക് ചർച്ചിൽ.

ശാന്ത

കല്ലറ : കുറുമ്പയം കഴുകൻപച്ച തടത്തരികത്തു വീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ ശാന്ത (65) നിര്യാതയായി. മക്കൾ : ഷിബു, ബിജു, ഷൈജു. മരുമക്കൾ : സ്മിത, ഷൈനി, ആര്യ. സഞ്ചയനം : ശനിയാഴ്ച രാവിലെ 9 ന്.

ശ്രീകലകുമാരി

കണ്ണമ്മൂല : തേരിവിള വീട്ടിൽ ശ്രീകലകുമാരി (49) നിര്യാതയായി. ഭർത്താവ് : സി. ബാലചന്ദ്രൻ നായർ (ബാബു). മകൻ ബി. വിനോദ് ചന്ദ്രൻ. സഞ്ചയനം 16 ന് രാവിലെ 8 ന് ഊക്കോട് ശ്യാമളാലയത്തിൽ വച്ച്.

രമാദേവി

പേരൂർക്കട : ഇന്ദിരാനഗർ മഠത്തുവിളാകം എം.വി.ആർ.എ 28 ബി, ദ്വാരകഭവനിൽ ശശിധരന്റെ ഭാര്യ രമാദേവി (63) നിര്യാതയായി. മക്കൾ : ലേഖ. എസ്.ആർ, ശ്രീല. എസ്.ആർ. മരുമക്കൾ : പ്രസാദ്. പി, മഹേഷ്. ജി. സഞ്ചയനം 16 ന് രാവിലെ 8.30ന്.

എ. ഷാജി

പോത്തൻകോട് : കാവുവിള പുതുവൽ പുത്തൻ വീട്ടിൽ കുന്നിൽ എ. ഷാജി (47) നിര്യാതനായി. ഭാര്യ : സുമ ഷാജി, മക്കൾ : പ്രാൺ ഷാജി, പ്രജ്വൽ ഷാജി. അച്ഛൻ പരേതനായ ആന്റണി. അമ്മ : ലൈസ (റിട്ട. ഗവ. കണ്ണാശുപത്രി). മരണാനന്തര ചടങ്ങ് 13 ന് രാവിലെ 8.30 ന് കൊയ്ത്തൂർക്കോണം സെന്റ് ജോസഫ് ചർച്ചിൽ.

കെ. പരമേശ്വരൻ നായർ

പട്ടം : ആദർശ് നഗർ എ.എൻ. 124 കൈലാസത്തിൽ കെ. പരമേശ്വരൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ അമ്മുക്കുട്ടി അമ്മ (ബേബി). മക്കൾ : ചിത്രാ പി. നായർ, മായാ പി. നായർ. മരുമക്കൾ : വിജയൻ പിള്ള, സുരേഷ് ശ്രീധരൻ. സഞ്ചയനം 16 ന് രാവിലെ 8.30 ന്.