വെള്ളനാട്: റബർ ബോർഡും വെള്ളനാട് റബർ ഉത്പാദക സംഘവും ചേർന്ന് മാർച്ച് 2 മുതൽ 4 വരെ തീയതികളിൽ റബർ ടാപ്പിംഗ് പരിശീലനം നടത്തും. ഈ മാസം 25ന് മുമ്പായി സംഘം ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 9388161300.