ആര്യനാട്:കോൺഗ്രസ് അരുവിക്കര നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു.പി.എസ്.പ്രശാന്ത്,വിതുര ശശി,എൻ.ജയമോഹനൻ,സി.എസ്.വിദ്യാസാഗർ,തോട്ടുമുക്ക് അൻസർ,വെള്ളനാട് ശശി,സി.ആർ.ഉദയകുമാർ,കുറ്റിച്ചൽ വേലപ്പൻ,എന്നിവർ സംസാരിച്ചു.