വെമ്പായം: തേക്കട പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ആഷിയ കുഞ്ഞ് (87)നിര്യാതയായി . മക്കൾ: സലിം , സബിത, ഹുസൈൻ, ഹാഷിം, ഷെരീഫ് .മരുമക്കൾ: നിസ, പി.എം ബഷിർ , ഷീബ, സീന, നസീറ.