വെമ്പായം: വെമ്പായം പട്ടത്താനത്തു വീട്ടിൽ ചെല്ലപ്പൻ നായർ (65 ) നിര്യാതനായി. ഭാര്യ വസന്ത . മക്കൾ :സിന്ധുമോൾ, വിനോദ് കുമാർ, സന്ധ്യ .മരുമക്കൾ : ഉണ്ണികൃഷ്ണൻ നായർ , വിനുകുമാർ.