വെള്ളറട: ചെമ്പൂര് അരിമ്പയം വീട്ടിൽ പ്രവീൺ വൈദ്യരുടെ ഭാര്യ മിനി ( 41) നിര്യാതയായി .മക്കൾ: അലിൻ ജോസഫ്, അനന്യ ജോസഫ് .പ്രാർത്ഥന വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക്.