വർക്കല: കാപ്പിൽ പതിനെട്ടാംപടിക്കുസമീപം അത്തത്തിൽ ശാർങ് ഗധരന്റെ (ബാബു) ഭാര്യ ഷീല (54) നിര്യാതയായി. മക്കൾ: ശ്യാം, ദൃശ്യ. മരുമക്കൾ: ഷിനു, ചിരാഗ്. സംസ്ക്കാരം: ഇന്ന് രാവിലെ 9ന്.