ആലുവ: തായിക്കാട്ടുകര എസ്.എൻ പുരം ചാറ്റുപാടത്ത് വീട്ടിൽ സി.ഒ. സുകുമാരൻ (സുകു - 83) നിര്യാതനായി. ആലുവ റെയിൽവേ സ്റ്റേഷനിൽ ദീർഘകാലം ടാക്‌സി ഡ്രൈവറായിരുന്നു.ഭാര്യ: പരേതയായ ശ്രീമതി. മക്കൾ: മുകേഷ് ബാബു (ആരോഗ്യവകുപ്പ്), രമേശ്ബാബു, സിന്ധു, ബിന്ദു. മരുമക്കൾ: സുനിത മുകേഷ്, ഉഷ രമേശ്, വിജയൻ, സലി.