നെടുമങ്ങാട് : സി.പി.എം വെങ്കിട്ടകാല ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ.മോഹൻകുമാർ കിരൺ മുഖ്യ പ്രഭാഷണം നടത്തി.ഷിജൂഖാൻ,എം.രാമചന്ദ്രൻ നായർ,തുളസികുമാർ,എസ്.വി കിഷോർ,അൻവർ ഷറഫ് എന്നിവർ പ്രസംഗിച്ചു.