നെടുമങ്ങാട് : മന്നൂർക്കോണം കുന്നത്തുമല സെന്റ് സെബാസ്റ്ര്യൻ ദേവാലയ ബി.സി.സി യൂണിറ്റ് വാർഷികവും പൊതുസമ്മേളനവും ഫാ.ജസ്റ്റിൻ ഫ്രാൻസിസ് ഉദ്‌ഘാടനം ചെയ്തു.യൂണിറ്റ് ലീഡർ പി.ജോയിയുടെ അദ്ധ്യക്ഷതയിൽ സിസ്റ്റർ സുഷമ അനുഗ്രഹ പ്രഭാഷണം നടത്തി.വിജയകുമാർ,വി.രജി ബെന്നറ്റ്,രതീഷ്,പി.സജു,സജുമോൻ,സജിത സജു,റീന തുടങ്ങിയവർ പങ്കെടുത്തു.