കമാലുദ്ദീൻ
പെരിങ്ങമ്മല : ചിറ്റൂർ അർഷാ മൻസിലിൽ ഇരിഞ്ചയം കമാലുദ്ദീൻ (57) നിര്യാതനായി. ഭാര്യ സീനത്ത്. മക്കൾ : അഷിക, അഹ്സാന. മരുമക്കൾ : ഷിഹാബുദ്ദീൻ, ജാസിം. മരണാനന്തര ചടങ്ങ് ഇന്ന് ചിറ്റൂർ അർഷാ മൻസിലിൽ.
എസ്. ശാന്ത
തിരുവനന്തപുരം : ചാരാച്ചിറ പ്ളാന്തോപ്പ് ലെയിനിൽ സി.ആർ.എ 57 മഹനീയം വീട്ടിൽ പരേതനായ സോമന്റെ ഭാര്യ എസ്. ശാന്ത (59, ബി.എസ്.എൻ.എൽ) നിര്യാതയായി. മക്കൾ : രഞ്ജിത്ത്, രജിത, രഞ്ചിത. മരുമക്കൾ : ഷാൻറി, ഷിജു, അജീഷ്. സംസ്കാരം ഇന്ന് രാവിലെ 8 ന് ചാരാച്ചിറ ദി പെന്തെക്കോസ്തു മിഷൻ സഭാ ഹാളിലെ ശുശ്രൂഷയ്ക്കു ശേഷം കുറവൻകോണം ടി.പി.എം സെമിത്തേരിയിൽ.
ജി. ദീപു
ആറ്റിങ്ങൽ : തോട്ടവാരം അക്കരവിള വീട്ടിൽ ഗീതാഭവനിൽ പരേതനായ ഗോപകുമാറിന്റെ മകൻ ജി. ദീപു നിര്യാതനായി. അമ്മ. ഗീത. ജി. സഹോദരൻ അഭിലാഷ്. ജി.
ജി. രാമചന്ദ്രൻ
പയറ്റുവിള : വാറുവിളാകത്ത് വീട്ടിൽ ജി. രാമചന്ദ്രൻ (74) നിര്യാതനായി. ഭാര്യ സരോജിനി.എസ്. മക്കൾ : ആർ.എസ്. സമ്പത്ത് (യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ), ആർ.എസ്. കസ്തൂരി (സാക്ഷരതാ മിഷൻ, നേമം ബ്ളോക്ക്), ആർ. സുഗതൻ പോറ്റി (ക്ഷേത്രതന്ത്രി, കല്ലുംമൂട് ദേവീക്ഷേത്രം). മരുമക്കൾ : എസ്. രമ (ജൻഔഷധി, ബാലരാമപുരം), എൻ. രാജീവ്, എച്ച്.എസ്. ലക്ഷ്മി (ഇസാഫ്, തിരുവനന്തപുരം). സഞ്ചയനം 17 ന് രാവിലെ 7 ന്.