രാജേശ്വരി. ബി

തിരുവനന്തപുരം : വലിയശാല ടി.സി 23/1116, യു.എൻ.ആർ.എ 79, ശിവകൃപയിൽ രാജേശ്വരി. ബി (ബേബി -70) നിര്യാതയായി. ഭർത്താവ് മണിയൻ. സഞ്ചയനം 13 ന് രാവിലെ 8 ന്.

കെ. ഭാസ്കരൻ നായർ

കുടപ്പനക്കുന്ന് : മേരിഗിരി സ്കൂളിന് സമീപം കെ.ആർ.എ ബി 244 പത്മ നിവാസിൽ കെ. ഭാസ്കരൻ നായർ (93, റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ പത്മാവതി അമ്മ. മക്കൾ : പ്രസന്നകുമാരി, പ്രേമകുമാരി, സീതാദേവി, ചന്ദ്രകുമാർ, ഗീത കുമാരി, പ്രതീഷ് ഭാസ്കർ. മരുമക്കൾ : പരേതനായ ഭാസ്കരൻ നായർ, ശശിധരൻ നായർ, ശ്രീകണ്ഠൻ നായർ, മോളി കുമാരി, സദാശിവൻ. സഞ്ചയനം 16 ന് രാവിലെ 8.30 ന്.

സി. നടേശൻ ചെട്ടിയാർ

പേയാട് : അലകുന്നം കടയറ പുത്തൻ വീട്ടിൽ സി. നടേശൻ ചെട്ടിയാർ (75) നിര്യാതനായി. ഭാര്യ : പരേതയായ ടി. രാജമ്മ. മക്കൾ : എൻ. മുരുകൻ, ആർ. ജീവ, എൻ.ആർ. മണിരാജ്, ആർ. ലത. മരുമക്കൾ : ജയശ്രീ, ജീവാനന്തൻ, കുമാർ, ബിന്ദു. സഞ്ചയനം 16 ന് രാവിലെ 10.30 ന്.