കല്ലമ്പലം : കരവാരം തോട്ടയ്ക്കാട് സരസാലയം തുരുത്തിയിൽ നാരായണൻ വൈദ്യരുടെ ചെറുമകൻ ധനപാലൻ (63, ധനം ഏജൻസീസ് കല്ലമ്പലം) നിര്യാതനായി. ഭാര്യ ചന്ദ്രിക. മക്കൾ : അരുൺ, അജു. മരുമക്കൾ : സുമിത, റൈസി. സഞ്ചയനം 15 ന് രാവിലെ 8 ന്.