ചിറയിൻകീഴ്: മഞ്ചാടിമൂട് കോട്ടപ്പുറം തൊടിയിൽവീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ വസന്ത (69) നിര്യാതയായി. മക്കൾ: ജയശ്രീ, രാജു, മഞ്ജു, രാജീവ്, പരേതനായ രാജേഷ്. മരുമക്കൾ: രാഖി, വിനു, സുദർശന, പരേതനായ പ്രസന്നൻ. സഞ്ചയനം: ഞായർ രാവിലെ 8.30ന്.