വിതുര : ചായം തടത്തരികത്തു വീട്ടിൽ മണിയൻ നായിഡുവിന്റെ ഭാര്യ ആർ. കുമാരി (58) നിര്യാതയായി. മക്കൾ : സജു, ബിനു, ബൈജു. മരുമക്കൾ : മഞ്ചു, ആരതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.