പാറശാല: നിദ്രവിള വാഴവിള ഉത്രാടത്തിൽ എൻ.വിക്രമൻ നായർ (80) നിര്യാതനായി. ഭാര്യ: ഇന്ദിരാബായി ജി.ആർ. മക്കൾ: വി.ഐ.രാജേഷ് ബാബു, വി.ഐ.സതീഷ് ബാബു, വി.ഐ.ദീപ. മരുമക്കൾ: ബി.എസ്.ആശ, കെ.അമ്പിളി, ആർ.എസ്.കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്