ചന്തവിള : ജയസദനത്തിൽ (മേലെ നാരങ്ങർത്തല വീട്) കെ. ചന്ദ്രൻ നായരുടെ ഭാര്യ വി. സുമതിക്കുട്ടി അമ്മ (73, റിട്ട. പ്രിൻസിപ്പൽ എച്ച്.എസ്.എസ്) നിര്യാതയായി. മക്കൾ : ജയലക്ഷ്മി, ജയറാണി, ജയവാണി. മരുമക്കൾ : ഷിബു, സോനു, വിഷ്ണു. സഞ്ചയനം 17 ന് രാവിലെ 9 ന്.
അംബിക. പി.കെ
വെമ്പായം : ചിറമുക്ക് അരവിന്ദ് ഭവനിൽ വി. മോഹനന്റെ (രവീന്ദ്രൻ പിള്ള) ഭാര്യ അംബിക പി.കെ (59) നിര്യാതയായി. മക്കൾ : അരവിന്ദ്, അജ്ഞന. മരുമകൻ : ബിജീഷ്. സഞ്ചയനം 16 ന് രാവിലെ 9 ന്.