തിരുപുറം : നെടിയവിള പുത്തൻ വീട്ടിൽ യേശുദാസൻ (67) നിര്യാതനായി. ഭാര്യ പരേതയായ ലീല. മക്കൾ : ബിജുദാസ്, ബിനു ദാസ്, ബിന്ദുമോൾ, ബീനമോൾ. മരുമക്കൾ : ബിന്ദു, റജിമോൻ, ക്രിസ്റ്റഫർ. പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 7 ന് മുള്ളുവിള തിരു കുടുംബദേവാലയത്തിൽ.