നെല്ലിക്കാക്കുഴി : ദിവ്യാഭവനിൽ ദിപിൻ എസ്. ദാസ് (28) നിര്യാതനായി. അച്ഛൻ ദാസയ്യൻ. അമ്മ ശാന്തകുമാരി. ഭാര്യ അനു.കെ. മകൻ അഭയ് എ ദിപിൻ. മരണാനന്തര പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 8.30 ന്.