kora-80

പെരുമ്പാവൂർ: റിട്ട. റീസർവേ ടെക്‌നിക്കൽ അസിസ്റ്റന്റ് കുറുപ്പംപടി മുടക്കുഴ ആലിയാട്ടുകുടി എ.പി. കോര (80) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വേങ്ങൂർ മാർ കൗമ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി (റിട്ട. ടീച്ചർ, മാർ എലിയാസ് എച്ച്.എസ്.എസ്., കോട്ടപ്പടി). മക്കൾ: പൗലോസ്‌കുട്ടി (മസ്‌കറ്റ്), ലീന (എം.കെ.എച്ച്. എസ്.എസ്. വേങ്ങൂർ), അനിത (ബംഗളൂരു). മരുമക്കൾ: അനു, സുനിൽ (അസി. പ്രൊഫസർ, മാർത്തോമ്മ വനിതാ കോളജ്, പെരുമ്പാവൂർ), സിജു.