കല്ലമ്പലം:മണമ്പൂർ തോരിയോട്ട് മാടൻനട ക്ഷേത്രത്തിലെ കൊടുതി മഹോത്സവം 14ന് തുടങ്ങി 18ന് സമാപിക്കും. 14ന് വൈകിട്ട് 4ന് അരിയിടൽ ചടങ്ങ്,7ന് ചെണ്ടമേളവും വിളക്കും,8.30ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും.15ന് രാവിലെ 11ന് സമൂഹസദ്യ,8.30ന് കാക്കാരിശിനൃത്ത സംഗീതനാടകം,16ന് രാവിലെ 11ന് അന്നദാനം,8.30ന് നാട്യവിസ്മയം,17ന് പ്രത്യേക പൂജ, വൈകിട്ട് 3ന് ഘോഷയാത്ര.18ന് രാവിലെ 5ന് ഗണപതിഹോമം,വൈകിട്ട് 6.30ന് കൊടുതിയും വിളക്കും,10ന് ഗാനമേള.