gk

1. എല്ലാ ആസിഡുകളും അടങ്ങിയിട്ടുള്ള മൂലകം?

ഹൈഡ്രജൻ

2. നീല ലിറ്റ്‌മസിനെ ചുവപ്പു നിറമാക്കുന്നത് ?

ആസിഡുകൾ (അമ്ളം)

3. പി.എച്ച്. എന്നതിന്റെ മുഴുവൻ രൂപം?

പൊട്ടൻസ് ഹൈഡ്രജൻ

4. നിർവീര്യലായനികൾ, ശുദ്ധജലം എന്നിവയുടെ പി.എച്ച് മൂല്യം?

7

5. പി.എച്ച് മൂല്യം ഏഴിൽ കൂടുതലുള്ളവ?

ബേസുകൾ

6. മണ്ണിന്റെ അമ്ളത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തു?

കുമ്മായം

7. 'രാസവസ്തുക്കളുടെ രാജാവ്" എന്ന റിയപ്പെടുന്ന ആസിഡ്?

സൾഫ്യൂരിക്കാസിഡ്

8. ഓസ്റ്റ്‌വാൾഡ് പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കുന്ന ആസിഡ്?

നൈട്രിക്കാസിഡ്

9. ഓയിൽ ഒഫ് വിട്രിയോൾ എന്നറിയപ്പെടുന്ന രാസവസ്തു?

സൾഫ്യൂറിക്കാസിഡ്

10. രാസവളങ്ങളുടെ നിർമ്മാണത്തിന് കൂടുതലായി ഉപയോഗിക്കുന്ന ആസിഡ്?

നൈട്രിക്കാസിഡ്

11. ആമാശയ രസത്തിലെ ആസിഡ്?

ഹൈഡ്രോക്ളോറിക്കാസിഡ്

12. ലോകത്ത് ഉപയോഗത്തിലുള്ളവയിൽ ഏറ്റവും പഴയ വേദനസംഹാരി?

ആസ്പിരിൻ

13. ഉറുമ്പുകളുടെ ശരീരത്തിൽ സ്വാഭാവികമായുള്ള ആസിഡ്?

ഫോർമിക്കാസിഡ്

14. ഏത് ആസിഡിന്റെ നിർമ്മാണത്തിനാണ് മൊൺസാന്റോ പ്രക്രിയ ഉപയോഗിക്കുന്നത്?

അസെറ്റിക്കാസിഡിന്റെ

15. സ്വർണത്തെ അലിയിക്കുന്ന വീര്യം കൂടിയ ആസിഡ്?

സെലനിക്കാസിഡ്

16. എല്ലാ പഴവർഗങ്ങളിലും അടങ്ങിയിട്ടുള്ള ആസിഡ്?

ബോറിക്കാസിഡ്

17. സസ്യജന്യങ്ങളായ ആസിഡുകൾ അറിയപ്പെടുന്നത്?

ഓർഗാനിക്ക് ആസിഡുകൾ

18. ധാതുക്കളിൽ നിന്ന് ലഭിക്കുന്ന ആസിഡുകൾ അറിയപ്പെടുന്നത്?

മിനറൽ ആസിഡുകൾ

19. ഓറഞ്ച്, നാരങ്ങാവർഗത്തിലുള്ള പഴങ്ങൾ എന്നിവയിലെ പ്രധാന ആസിഡ്?

സിട്രിക്കാസിഡ്

20. പഴങ്ങളുടെ മണത്തിനും രുചിക്കും കാരണമായ ആസിഡ്?

മാലിക്കാസിഡ്