കല്ലമ്പലം:പുല്ലൂർമുക്ക് ശ്രീ തോട്ടത്ത് മാടൻനട ശിവക്ഷത്രത്തിലെ കൊടുതി മഹോത്സവം 14ന് തുടങ്ങി 16ന് സമാപിക്കും.14ന് രാവിലെ 6.15ന് മഹാഗണപതിഹോമം,9.5ന് അഷ്ടാഭിഷേകം ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകിട്ട് 5ന് നാരങ്ങാവിളക്ക്,7ന് ഭഗവതിസേവ,8.45ന് നൃത്തനൃത്യങ്ങൾ,15ന് രാവിലെ 8ന് ശിവപുരാണപാരായണം,8.35ന് സമൂഹപൊങ്കാല,മഹാമൃത്വുഞ്ജയഹോമം,11.30ന് അന്നദാനം,വൈകിട്ട് 7.30ന് പുഷ്പാഭിഷേകം പൂമൂടൽ,8.30ന് നാടകം.16ന് രാവിലെ 9ന് സമൂഹകലശാഭിഷേകം,അഷ്ടാഅഭിഷേകം,രുദ്രാഭിഷേകം,വൈകിട്ട് 3ന് എഴുന്നള്ളത്ത്,തുടർന്ന് വിശേഷാൽ പൂജയും വിളക്കും,9.50ന് ആകാശദീപകാഴ്ച,10ന് നാടൻപാട്ട്.