ബാലരാമപുരം:ഐത്തിയൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാവാർഷിക മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം,​10.15ന് പ്രസാദ ഊട്ട്,​10.30നും 11നും മദ്ധ്യേ തൃക്കൊടിയിറക്ക്,11ന് സദ്യ,​ ഉച്ചയ്ക്ക് 2ന് ആനപ്പുറത്ത് എഴുന്നെള്ളിപ്പ്,ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ നിന്നും തിരിച്ച് ഹൗസിംഗ് ബോർഡ് ജംഗ്ഷൻ വഴി ബാലരാമപുരം റിലയൻസ് പമ്പ് വരെയും തിരികെ ശാലിഗോത്രതെരുവ് മണലിയിൽ തോപ്പ് കൂടല്ലൂർ വഴി പുനർക്കുന്ന് വരെയും തിരികെ ഐത്തിയൂർ ജംഗ്ഷൻ തെങ്കറക്കോണം കരയ്ക്കാട്ടുവിള കുളത്തിൻകര വരെയും തിരികെ മണ്ണാറക്കുന്ന് അയണിയറത്തല വഴി ക്ഷേത്രസന്നിധിയിൽ സമാപിക്കും