1

അലനും താഹയ്ക്കുമെതിരെ എടുത്ത യു.എ.പി.എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സാംസ്‌കാരിക പ്രതിരോധത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നു. എം.എൽ.എ മാരായ എം.കെ. മുനീർ, ഷാനിമോൾ ഉസ്‌മാൻ, പി.ടി. തോമസ് തുടങ്ങിയവർ സമീപം.