സാമൂഹിക നീതിയ്ക്കും, അവസര സമത്വത്തിനും, ഭരണ പങ്കാളിത്തത്തിനും വേണ്ടി കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു.