ramani

വെടിവച്ചാൻകോവിൽ​ : വെടിവച്ചാൻകോവിൽ രമണീയത്തിൽ പി .കുഞ്ഞുകൃഷ്ണൻ ആശാരിയുടെ ഭാര്യ എൽ.രമണി (66) നിര്യാതയായി.
മക്കൾ​: പ്രീത കെ.ആർ,ദീപ കെ.ആർ .മരുമക്കൾ​ : മനോജ് ടി.ആർ, ഗോപകുമാർ.വി (സർവ്വേ ഡിപ്പാർട്ട് മെന്റ്).സഞ്ചയനം​ തിങ്കളാഴ്ച രാവിലെ 9 ന്‌