ചിറയിൻകീഴ്:മുരുക്കുംപുഴ ഇടവിളാകം ചെമ്പകക്കുന്ന് ശ്രീഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മീന രോഹിണി മഹോത്സവം,ആറാമത് ഭാഗവത സപ്താഹ യജ്ഞം എന്നിവയുടെ ഭാഗമായി മാർച്ച് 25ന് നടത്തുന്ന സമൂഹ വിവാഹത്തിന് നിർദ്ധനരായ യുവതികളുടെ രക്ഷകർത്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ 25നകം ലഭിക്കണമെന്ന് ക്ഷേത്ര പ്രസിഡന്റ് സുഗതരാജൻ,സെക്രട്ടറി ഷൺമുഖദാസ് എന്നിവർ സംയുക്തമായി അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9995544819, 9605317779, 9846921655.