വെള്ളറട: ഒറ്റശേഖരമംഗലം കൃഷി ഭവനിൽ രൂപീകരിക്കുന്ന കാർഷിക കർമ്മ സേനയിൽ അഗ്നികൾച്ചറൽ ടെക്‌നിഷനായി ജോലി ചെയ്യാൻ താത്പപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ 18നും 55നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. താത്പര്യമുള്ളവർ 25ന് മുൻപായി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.